Malayalam Films GCC Release | പശ്ചിമേഷ്യയിലെ സംഘർഷം: ദൃശ്യം-3യും പേട്രിയറ്റും ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ഗൾഫ് റിലീസിൽ ആശങ്ക
മൂവി ഡെസ്ക് Last Updated: 02 Mar 2026, 02:38 pm IST ഈദ് റിലീസായി ഈ മാസം 18-ന് മൂന്ന് പ്രധാന ചിത്രങ്ങളാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. പേട്രിയറ്റ്, ദൃശ്യം 3 എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകൾ | ഫോട്ടോ: അറേഞ്ച്ഡ് യു.എസ്- ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തെ തുടർന്ന് സർവ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. സാധാരണ ജനജീവിതത്തെ എന്നപോലെ സിനിമാ മേഖലയും ഈ യുദ്ധസമാന സാഹചര്യത്തിൽ വലിയ ആശങ്കയിലാണ്. ഈദ് റിലീസായി…
