റിയാദ്∙ സൗദി അറേബ്യയിൽ സർക്കാർ-സ്വകാര്യ മേഖലകളിൽ ഈദുൽ ഫിത്ർ അവധി മാർച്ച് 19 മുതൽ 24 വരെ ആയിരിക്കുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു. മാർച്ച് 18 (ബുധൻ) ഓഫിസുകൾ പ്രവർത്തിച്ച ശേഷം 19 മുതൽ അവധി ആരംഭിക്കും. മാർച്ച് 24 (ചൊവ്വ) വരെയാണ് അവധി.

English Summary:

Saudi Arabia introduced Eid Al-Fitr holidays from March 19 to 24 for private and non-private sector staff, with workplaces working on March 18 earlier than the break, the Ministry of Human Resources confirmed.